10 January, 2022 05:14:21 AM


നെട്ടൂർ എസ്സ്‌ വി യു പി സ്കൂൾ മുൻ പ്രധാനാധ്യാപിക കെ.എൻ.രാജമ്മ അന്തരിച്ചു



പനങ്ങാട് : പ്രദീപ് ഭവൻ രവീന്ദ്രനാഥക്കുറുപ്പിൻ്റെ ഭാര്യ കെ.എൻ. രാജമ്മ (80) അന്തരിച്ചു. ചേപ്പനം കടപ്പിള്ളിൽ കുടുംബാംഗം. നെട്ടൂർ എസ്സ്‌ വി യു പി സ്കൂളിലെ പ്രധാനാധ്യാപികയായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സ്വവസതിയിൽ. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K