09 January, 2022 10:07:50 AM


റിട്ട. സീനിയര്‍ കൃഷി ഓഫീസര്‍ ഷെയ്ക് ഹുസൈന്‍ അന്തരിച്ചു



തൃശൂര്‍: മണ്ണൂത്തി രാജീവ്ഗാന്ധിനഗറില്‍ പരേതനായ പട്ടാണി ബാബുജാന്‍റെ മകന്‍ ഷെയ്ക് ഹുസൈന്‍ (റിട്ട. സീനിയര്‍ കൃഷി ഓഫീസര്‍ - 76) അന്തരിച്ചു. ഭാര്യ: ചാന്ദ്ബീവി (റിട്ട. വ്യവസായ ഓഫീസര്‍), മക്കള്‍: സജന, ഷാഹിദ്. ഖബറടക്കം ഇന്ന് 12.30ന് കാളത്തോട് ഖബര്‍സ്ഥാനില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K