07 January, 2022 06:59:08 PM


കാഞ്ഞിരപ്പള്ളിയിലെ സർക്കാർ - വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 11ന് അവധി



കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക്-എരുമേലി പേട്ട തുള്ളൽ ദിനമായ ജനുവരി 11 ന് കാഞ്ഞിരപ്പള്ളി താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രദേശിക അവധി പ്രഖ്യാപിച്ചു.




Share this News Now:
  • Google+
Like(s): 5.8K