05 January, 2022 08:10:52 AM


കോട്ടയം നീലിമംഗലം കളപ്പുരയ്ക്കല്‍ ഏലിയാമ്മ മാണി അന്തരിച്ചു



നീലിമംഗലം: കോട്ടയം നീറിക്കാട് കളപ്പുരയ്ക്കല്‍ പരേതനായ കെ.സി.മാണിയുടെ ഭാര്യ ഏലിയാമ്മ മാണി (88) അന്തരിച്ചു. സംക്രാന്തി അടിച്ചിറയില്‍ വീട്ടില്‍ ജോസഫ്-മറിയാമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍:  പ്രൊഫ.ജൂലിയറ്റ് മാണി (ബിസിഎം കോളേജ്, കോട്ടയം), പരേതനായ റോബര്‍ട്ട് മാണി, ആല്‍ബര്‍ട്ട് മാണി, കെ.എം.മാനുവല്‍,കെ.എം അഗസ്റ്റിന്‍, പരേതനായ ബ്രദര്‍ പയസ് മാണി (സിഎഫ്‌ഐസി), സ്റ്റീഫന്‍ മാണി (അബുദാബി), ഡോ.പീറ്റര്‍ കെ മാണി (ബിസിഎം കോളേജ്, കോട്ടയം). മരുമക്കള്‍: തോമസ് ബാബു (റിട്ട ജോയിന്റ് കമ്മീഷണര്‍, റബ്ബര്‍ ബോര്‍ഡ്), ആലീസ് ആല്‍ബര്‍ട്ട് (കുമരകം), ബീന മാനുവല്‍ (കൊട്ടിയം), അമ്മാള്‍ അഗസ്റ്റിന്‍ (മള്ളൂശ്ശേരി), ബിമോള്‍ സ്റ്റീഫന്‍ (ഏറ്റുമാനൂര്‍), ലിജി പീറ്റര്‍ (അധ്യാപിക). സംസ്‌കാരം പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K