04 January, 2022 10:05:16 AM


സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് എ.എം. ജോസ് അന്തരിച്ചു



ഒറ്റപ്പാലം: ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് (82) അന്തരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെന്‍റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്. ലിജു, ലിന്‍റോ എന്നിവർ ആണ് മറ്റു മക്കൾ. ലീന, ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവർ മരുമക്കളാണ്. സംസ്കാരം ഇന്ന് മൂന്നു മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K