16 December, 2021 10:12:27 AM


ആലപ്പുഴയിൽ എ​സ്എ​ൻ​ഡി​പി ശാ​ഖാ സെ​ക്ര​ട്ട​റി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പു​റ​ക്കാ​ട് എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ച്ചി​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജു (64) ആ​ണ് മ​രി​ച്ച​ത്. ഓ​ഫീ​സ് മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് സം​ശ‍​യ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Google+
Like(s): 5.5K