14 December, 2021 10:12:48 AM


പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ബിജെപി പ്രവർത്തകരെന്ന് ആരോപണം



പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. വടക്കഞ്ചേരി പാ​ള​യത്ത് ​ ശി​വ​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​നെ തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ബി​ജെ​പി​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 3.7K