11 December, 2021 01:44:54 PM


പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം വാ​ള​യാ​റി​ൽ മ​ന്ത്രി​മാ​ർ ഏ​റ്റു​വാ​ങ്ങി



പാ​ല​ക്കാ​ട്: കു​നൂ​ർ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി വ്യോ​മ​സേ​ന ജൂ​നി​യ​ർ വാ​റ​ണ്ട് ഓ​ഫീ​സ​ർ എ. ​പ്ര​ദീ​പി​ന്‍റെ മൃ​ത​ദേ​ഹം വാ​ള​യാ​റി​ൽ നി​ന്നും മ​ന്ത്രി​മാ​ർ ഏ​റ്റു​വാ​ങ്ങി. സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യെ​ത്തി‍‍​യ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​നും കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​മാ​ണ് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി​യ​ത്.

റോ​ഡു​മാ​ർ​ഗ​മാ​ണ് മൃ​ത​ദേ​ഹ​മെ​ത്തു​ന്ന​ത്. വി​ലാ​പ​യാ​ത്ര​യെ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും സേ​ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്. പ്ര​ദീ​പ് പ​ഠി​ച്ച സ്‌​കൂ​ളി​ലും പൊ​ന്നൂ​ക്ക​ര​യി​ലെ വീ​ട്ടി​ലും മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. വൈ​കു​ന്നേ​രം സ​മ്പൂ​ർ​ണ സൈ​നി​ക ബ​ഹു​മ​തി​ക​ളോ​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K