01 December, 2021 06:19:08 PM


മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം: ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ



കൊ​ച്ചി: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് എ​തി​രെ അ​ശ്ലീ​ല പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന കേ​സി​ൽ ക്രൈം ​ന​ന്ദ​കു​മാ​ർ അ​റ​സ്റ്റി​ൽ. കാ​ക്ക​നാ​ട് സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ന​ന്ദ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.

മ​ന്ത്രി​ക്കെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​വും അ​ശ്ലീ​ല​വു​മാ​യ ഫോ​ണ്‍ സം​ഭാ​ഷ​ണം ന​ട​ത്തി ഫേ​സ്ബു​ക്കും യു​ട്യൂ​ബ് ചാ​ന​ലും വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് ന​ന്ദ​കു​മാ​റി​നെ​തി​രെ ന​ട​പ​ടി എ​ടു​ത്ത​ത്. അ​ഭി​ഭാ​ഷ​ക​ന്‍ ബി.​എ​ച്ച് മ​ന്‍​സൂ​റി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു ന​ട​പ​ടി. ന​ന്ദ​കു​മാ​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ന​ന്ദ​കു​മാ​ർ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​താ​യി നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K