01 December, 2021 10:10:04 AM


ന​ടി പ്ര​വീ​ണ​യു​ടെ മോ​ർ​ഫ് ചി​ത്രം പ്ര​ച​രി​പ്പി​ച്ച സംഭവം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ



തി​രു​വ​ന​ന്ത​പു​രം: സി​നി​മ താ​രം പ്ര​വീ​ണ​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി സാ​ഗ​ര്‍​പു​ര്‍ സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജ്(22)​ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​മാ​ണ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ജി​ജി​പി മ​നോ​ജ് ഏ​ബ്ര​ഹാ​മി​ന്റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ബ​ല്‍​റാം​കു​മാ​ര്‍ ഉ​പാ​ധ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

നേ​ര​ത്ത, സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി സ്വ​ദേ​ശി മ​ണി​ക​ണ്ഠ​ന്‍ ശ​ങ്ക​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ്ര​വീ​ണ​യു​ടെ പേ​രി​ല്‍ വ്യാ​ജ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യാ​ണ് ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K