29 November, 2021 06:09:12 PM


പൊ​ൻ​കു​ന്ന​ത്ത് വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 13 പ​വ​ൻ സ്വ​ർ​ണ​വും 1,35,000 രൂ​പ​യും ​ക​വ​ർ​ന്നു


പൊ​ൻ​കു​ന്നം: കോ​ട്ട​യം പൊ​ൻ​കു​ന്ന​ത്ത് ആ​ളി​ല്ലാ​തി​രു​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. 13 പ​വ​ൻ സ്വ​ർ​ണ​വും 1,35,000 രൂ​പ​യും വാ​ച്ചു​ക​ളും മോ​ഷ​ണം പോ​യി. വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യ സ​മ​യം നോ​ക്കി​യാ​യി​രു​ന്നു ക​വ​ർ​ച്ച. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K