26 November, 2021 09:18:49 PM


കൊച്ചി നുവാല്‍സില്‍ ഡിബേറ്റ് മത്സരം: വിദ്യോദയ സ്കൂളിന് ഒന്നാം സ്ഥാനം



കൊച്ചി: നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങൾ അനുബന്ധിച്ചു നടത്തിയ ഡിബേറ്റ് മത്സരത്തിൽ തേവക്കൽ വിദ്യോദയ സ്കൂളിനെ പ്രതിനീധീകരിച്ച  നീലാഞ്ജന അരുൺകുമാർ, സുദിപ്ത ജോൺ എന്നിവർ ഒന്നാം  സ്‌ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ഗ്രിഗോറിയൻ പബ്ലിക് സ്കൂളിൽ നിന്നുള്ള  ഉദയ്. ആർ. മേനോൻ, തമന്ന അജി എന്നിവർ നേടി. ഡിബേറ്റ് മത്സരത്തിന്റെ വിധികർത്തകളായി തൃശൂർ  ഗവ. ലോ കോളേജിലെ അസോ .പ്രൊഫസർ   ഡോ. സോണിയ. കെ. ദാസ്, തിരുവന്തപുരം ഗവ ലോ കോളേജിലെ അസി പ്രൊഫസർ ഡോ. മണി വീണ എന്നിവർ പങ്കെടുത്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K