25 November, 2021 04:19:51 PM


കൊച്ചി നുവാൽസിൽ പ്രസംഗ മത്സരം: പള്ളുരുത്തി സ്കൂളിന് ഒന്നാം സ്ഥാനം


കൊച്ചി : നുവാൽസിൽ ഭരണഘടന മനുഷ്യാവകാശ ദ്വൈവാരം ആഘോഷങ്ങൾ അനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്‌ഥാനം പള്ളുരുത്തി സെന്റ്  സെബാസ്റ്റ്യൻ എച്.എസ്. എസ്‌ നെ പ്രതിനീധീകരിച്ച ഫാത്തിമ റാനിയാ കരസ്ഥമാക്കി.  രണ്ടാം സ്ഥാനം വിദ്യോദയ സ്കൂളിലെ  മാളവിക മുരളി നേടി . പ്രസംഗ മത്സരത്തിൽ വിധികർത്തകളായി നുവാൽസിലെ അസി പ്രൊഫസർമാരായ ഡോ. അമ്പിളിയും കെ.എൽ നമിതയും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K