23 November, 2021 02:14:19 PM


ഷൊ​ര്‍​ണൂ​രി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി



തൃ​ശൂ​ർ: ഷൊർണൂരിൽ ഭാ​ര്യ​യെ ഭ​ര്‍​ത്താ​വ് തീ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മം. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ കൂ​ന​ത്ത​റ പാ​ല​യ്ക്ക​ൽ സ്വ​ദേ​ശി ല​ക്ഷ്മി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തീ​കൊ​ളു​ത്തു​ന്ന​തി​നി​ടെ ഭ​ർ​ത്താ​വ് ഹേ​മ​ച​ന്ദ്ര​നും പൊ​ള്ള​ലേ​റ്റു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K