22 November, 2021 05:02:49 PM


പ​ന്തെ​ന്നു ക​രു​തി ക​ളി​ക്കാ​നെ​ടു​ത്ത​ത് ഐ​സ്ക്രീം ബോം​ബ്; വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്ക്



ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ധ​ർ​മ​ടം ന​രി​വ​യ​ലി​ൽ ബോം​ബ് പൊ​ട്ടി വി​ദ്യാ​ർ​ഥി​ക്ക് പ​രി​ക്കേ​റ്റു. ന​രി​വ​യ​ൽ സ്വ​ദേ​ശി​യാ​യ 12 വ​യ​സു​കാ​ര​ൻ ശ്രീ​വ​ർ​ധി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നി​ടെ പ​ന്ത് അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് പോ​യ​പ്പോ​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ശ്രീ​വ​ർ​ധി​ന് ഐ​സ്ക്രീം ബോം​ബ് കി​ട്ടി. ഇ​തു എ​ടു​ത്തു ക​ളി​ക്ക​വെ​യാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

ത​ല​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. കാ​ലി​നും നെ​ഞ്ചി​ലു​മാ​ണ് മു​റി​വേ​റ്റ​തെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. സി​പി​എ​മ്മി​ന് സ്വാ​ധീ​ന​മു​ള്ള സ്ഥ​ല​ത്താ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബോം​ബു​ക​ൾ നി​ർ​മി​ച്ച് കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം തു​ട​ങ്ങി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K