22 November, 2021 04:55:36 PM


തൃ​ശൂ​രി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ക​ത്തി​യ​മ​ർ​ന്നു



തൃ​ശൂ​ർ: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ടി​ന് തീ​പി​ടി​ച്ചു. തൃ​ശൂ​ർ കൈ​പ്പ​റ​മ്പ് സ്വ​ദേ​ശി വി​ജ​യ​ന്‍റെ വീ​ടാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. സംഭവസമയത്ത് അ​ടു​ക്ക​ള​യി​ൽ ആ​രും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K