21 November, 2021 12:22:28 PM


ആ​ന്ധ്ര​യി​ൽ ക​ന​ത്ത മ​ഴ: കേരളത്തിലൂടെയുള്ള ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി



തി​രു​വ​ന​ന്ത​പു​രം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കേ​ര​ള​ത്തി​ലൂ​ടെ​യു​ള്ള ഒ​ൻ​പ​ത് ട്രെ​യി​നു​ക​ൾ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ആ​ല​പ്പു​ഴ-​ധ​ൻ​ബാ​ദ്, കൊ​ച്ചു​വേ​ളി-​ഗോ​ര​ഖ്പൂ​ർ, നാ​ഗ​ർ​കോ​വി​ൽ-​മും​ബൈ സി​എ​സ്ടി, തി​രു​വ​ന​ന്ത​പു​രം-​സെ​ക്ക​ന്ത​രാ​ബാ​ദ്, എ​റ​ണാ​കു​ളം-​ടാ​റ്റാ​ഗ​ർ, ടാ​റ്റാ​ഗ​ർ-​എ​റ​ണാ​കു​ളം, തി​രു​ന​ൽ​വേ​ലി-​ബി​ലാ​സ്പു​ർ, തി​രു​വ​ന​ന്ത​പു​രം-​ന്യൂ​ഡ​ൽ​ഹി കേ​ര​ള, നാ​ഗ​ർ​കോ​വി​ൽ-​ഷാ​ലി​മാ​ർ ഗു​രു​ദേ​വ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K