19 November, 2021 09:49:19 PM


ആ​ന്ധ്ര​യി​ൽ ബ​സു​ക​ൾ ഒ​ഴുക്കി​ൽ​പ്പെ​ട്ടു: 12 മ​ര​ണം; 18 പേ​രെ കാ​ണാ​താ​യി



ക​ട​പ്പ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യി​ൽ ബ​സു​ക​ൾ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് 12 പേ​ർ മ​രി​ച്ചു. 18 പേ​രെ കാ​ണാ​താ​യി. ക​ട​പ്പ ജി​ല്ല​യി​ലെ മ​ണ്ട​പ്പ​ള്ളി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ആ​ന്ധ്രാ​പ്ര​ദേ​ശ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ന്‍റെ മൂ​ന്ന് ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മ​റ്റു​ള്ള​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K