18 November, 2021 01:42:24 PM


കോ​ഴി​ക്കോ​ട് വെ​ള്ളി​പ​റ​മ്പിൽ അത്ത​ർ പാ​ക്കിം​ഗ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം


കോ​ഴി​ക്കോ​ട്: വെ​ള്ളി​പ​റ​മ്പ് കീ​ഴ്മാ​ട് അ​ത്ത​റ് പാ​ക്കിം​ഗ് യൂ​ണി​റ്റി​ൽ തീ​പി​ടി​ത്തം. ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പാ​ക്കിം​ഗ് യൂ​ണി​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു. അ​ത്ത​റ് കു​പ്പി​ക​ളും ജ​ന​ൽ ചി​ല്ലു​ക​ളും പൊ​ട്ടി​ത്തെ​റി​ച്ച നി​ല​യി​ലാ​ണ്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K