18 November, 2021 11:54:11 AM


ടെ​ക്സ​സി​ൽ വെ​ടി​വ​യ്പ്; പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി കൊ​ല്ല​പ്പെ​ട്ടു



പത്തനംതിട്ട : അ​മേ​രി​ക്ക​യി​ലെ ടെ​ക്‌​സ​സി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി സാ​ജ​ന്‍ മാ​ത്യു ആ​ണ് മ​രി​ച്ച​ത്. മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മി ര​ക്ഷ​പ്പെ​ട്ടു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K