17 November, 2021 04:48:00 PM


കാ​ണാ​താ​യ ക​ന​റ ബാ​ങ്ക് വനിതാ മാ​നേ​ജ​ർ വാ​മ​ന​പു​രം ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ



തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ ബാ​ങ്ക് മാ​നേ​ജ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൂ​ന​ൻ വേ​ങ്ങ സ്വ​ദേ​ശി​നി ഷെ​മി (49)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന് രാ​വി​ലെ വാ​മ​ന​പു​രം ന​ദി​യി​ൽ അ​രു​വി​പ്പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ത​മി​ഴ്നാ​ട്ടി​ൽ ക​ന​റ ബാ​ങ്ക് മാ​നേ​ജ​രാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച മു​ത​ൽ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കു​ട​പ്പ​ന​കു​ന്നി​ൽ താ​മ​സി​ച്ചി​രു​ന്ന ഇ​വ​രു​ടെ കു​ടും​ബ വീ​ട് വെ​ഞ്ഞാ​റ​മൂ​ട് കൂ​ന​ൻ വേ​ങ്ങ​യി​ലാ​ണ്. ഏ​താ​നും ദി​വ​സ​മാ​യി ഇ​വ​ർ കു​ടും​ബ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. ഫ​യ​ർ​ഫോ​ഴ്സും വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ചു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K