10 November, 2021 06:26:24 PM


ചെ​മ്പൈ പു​ര​സ്കാ​രം നാ​ദ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​റി​ന്: 29ന് ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കും



ഗു​രു​വാ​യൂ​ർ: ദേ​വ​സ്വ​ത്തി​ന്‍റെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ചെ​മ്പൈ പു​ര​സ്കാ​രം നാ​ദ​സ്വ​ര വി​ദ്വാ​ൻ തി​രു​വി​ഴ ജ​യ​ശ​ങ്ക​റി​ന്. സ​മ​ഗ്ര സം​ഭാ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം. 50,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മാ​ണ് പു​ര​സ്കാ​രം. ഈ ​മാ​സം 29ന് ​പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​മെ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം അ​റി​യി​ച്ചു.


Share this News Now:
  • Google+
Like(s): 2.6K