10 November, 2021 05:35:31 PM


ജോ​ജു​വി​ന്‍റെ കാ​ർ ത​ർ​ത്ത കേ​സ്; ടോ​ണി ച​മ്മി​ണി ഉ​ൾ​പ്പെ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം



കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​ന്‍റെ കാ​ർ ത​ല്ലി​ത്ത​ക​ര്‍​ത്ത കേ​സി​ല്‍ മു​ൻ മേ​യ​ർ ടോ​ണി ച​മ്മി​ണി ഉ​ള്‍​പ്പെ​ടെ അ​ഞ്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ജാ​മ്യം. കാ​റി​നു​ണ്ടാ​യ ന​ഷ്ട​ത്തി​ന്‍റെ 50 ശ​ത​മാ​നം കെ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ന്മേ​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ഒ​രാ​ൾ 37,500 വീ​തം കെ​ട്ടി​വെ​ക്ക​ണം. ഇ​തോ​ടൊ​പ്പം 50,000 രൂ​പ​യു​ടെ ര​ണ്ട് ആ​ൾ ജാ​മ്യ​വും വേ​ണം.

അ​തേ​സ​മ​യം ര​ണ്ടാം പ്ര​തി ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ കൂ​ടു​ത​ൽ വാ​ദം കേ​ൾ​ക്കാ​ൻ ന​വം​ബ​ർ12 ലേ​ക്ക് മാ​റ്റി. കാ​റി​ന്‍റെ മൊ​ത്തം വി​ല​യു​ടെ 50 ശ​ത​മാ​നം കെ​ട്ട​ണ​മെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഇ​ത് ത​ള്ളി​യ കോ​ട​തി, നാ​ശ​ന​ഷ്ട​ത്തി​ന്‍റെ 50 ശ​ത​മാ​നം കെ​ട്ടി​വെ​ച്ച് ജാ​മ്യം അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K