06 November, 2021 04:32:58 PM


റാ​ഗിം​ഗ്: ക​ണ്ണൂ​രി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക്ക് ക്രൂ​ര​മ​ർ​ദ​നം; സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ



ക​ണ്ണൂ​ര്‍: കാ​ഞ്ഞി​രോ​ട് നെ​ഹ​ര്‍ കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​ക്ക് നേ​രെ ക്രൂ​ര​മ​ര്‍​ദ​നം. ജൂ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​യെ സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ൾ കൂ​ട്ട​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ചെ​ക്കി​ക്കു​ളം സ്വ​ദേ​ശി അ​ന്‍​ഷാ​ദി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്. മ​ര്‍​ദ​ന​മേ​റ്റ കു​ട്ടി ഏ​റെ നേ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​ സം​ഭ​വ​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​യാ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് വൈ​സ് ചാ​ന്‍​സി​ല​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു


Share this News Now:
  • Google+
Like(s): 3.7K