03 November, 2021 11:22:14 AM


ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്; കോ​വി​ഡി​ന് ശേ​ഷം ഇ​ത്ര​യ​ധി​കം പേ​രെ​ത്തു​ന്ന​ത് ആ​ദ്യം



പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വ​ന്‍ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. ന​ട​പ്പ​ന്ത​ല്‍ വ​രെ ഭ​ക്ത​രു​ടെ വ​ലി​യ നി​ര​യാ​ണു​ള്ള​ത്. തു​ലാ​മാ​സ​പൂ​ജ​യ്ക്ക് ബു​ക്ക് ചെ​യ്ത​വ​രെ കൂ​ടി ക​ട​ത്തി​വി​ട്ട​താ​ണ് തി​ര​ക്ക് കൂ​ടാ​ന്‍ കാ​ര​ണം. കോ​വി​ഡ് മ​ഹാ​മാ​രി പ​ട​ര്‍​ന്നു പി​ടി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ ഇ​ത്ര​യ​ധി​കം പേ​രെ​ത്തു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K