25 October, 2021 07:29:09 PM


എം​ജി​യി​ലെ അ​ക്ര​മം; മ​ർ​ദി​ച്ച​വ​രി​ൽ മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് അം​ഗ​വും - എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വ്‌



കൊച്ചി: എം​ജി യു​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ ത​ന്നെ ആ​ക്ര​മി​ച്ച​വ​രു​ടെ കൂ​ട്ട​ത്തി​ല്‍ വി​ദ്യ​ഭ്യാ​സ മ​ന്ത്രി​യു​ടെ സ്റ്റാ​ഫ് അം​ഗം അ​രു​ണു​മു​ണ്ടെ​ന്ന് മ​ര്‍​ദ​ന​ത്തി​നി​ര​യാ​യ എ​ഐ​എ​സ്എ​ഫ് വ​നി​താ നേ​താ​വ്. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

ആ​ദ്യം ന​ല്‍​കി​യ മൊ​ഴി​യി​ല്‍ അ​രു​ണി​ന്‍റെ പേ​ര് വി​ട്ട്‌​പോ​യി​രു​ന്നു​വെ​ന്നും നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും ത​നി​ക്ക് പാ​ര്‍​ട്ടി​യു​ടെ സം​ര​ക്ഷ​ണ​മു​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​സ്എ​ഫ്‌​ഐ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എം. ആ​ര്‍​ഷോ​യ്‌​ക്കെ​തി​രെ​യും പ​രാ​തി​ക്കാ​രി മൊ​ഴി ന​ല്‍​കി. കോ​ട്ട​യ​ത്ത് നി​ന്നു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ​റ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വ​ച്ചാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K