20 October, 2021 08:55:34 AM


ശബരിമല തീര്‍ഥാടനം: ഭക്ഷണശാലകളില്‍ വിവിധ ഭാഷകളില്‍ വിലവിവരം പ്രദര്‍ശിപ്പിക്കണം



പത്തനംതിട്ട: ശബരിമല തീര്‍ഥാടന കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ഭക്ഷണശാലകളിലും ജില്ലാ കളക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിവിധ ഭാഷയിലുള്ള വിലവിവര പട്ടിക തീര്‍ത്ഥാടകര്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉത്തരവായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K