19 October, 2021 09:32:25 PM


പ​ത്ത​നം​തി​ട്ട​ ഇ​ള​മ​ണ്ണൂ​രി​ൽ ​സ​ഹ​പാ​ഠി​ക​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ



പ​ത്ത​നം​തി​ട്ട: ഇ​ള​മ​ണ്ണൂ​രി​ൽ സ​ഹ​പാ​ഠി​ക​ളെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കു​റു​മ്പ​ക​ര സ്വ​ദേ​ശി ജെ​ബി​ൻ. വി. ​ജോ​ൺ(22), പു​തു​വ​ൽ സ്വ​ദേ​ശി​നി സോ​ന മെ​റി​ൻ മാ​ത്യു(22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സ്വ​ന്തം വീ​ടു​ക​ളി​ലാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും പ​ത്ത​നാ​പു​രം മാ​ലൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജി​ൽ ബി​രു​ദ​ത്തി​ന് ഒ​രു​മി​ച്ച് പ​ഠി​ച്ച​വ​രാ​ണ്. ജെ​ബി​ൻ ബാം​ഗ്ലൂ​രി​ലും സോ​നാ അ​ടൂ​രി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​ർ​ന്നി​രു​ന്നു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K