19 October, 2021 06:58:39 PM


സ​ർ​ക്കാ​രി​ന്‍റെ അ​ശാ​സ്ത്രീ​യ ലോ​ക്ക്ഡൗണി​ൽ ജീ​വി​തം ത​ക​ർ​ന്നു: ഹോ​ട്ട​ലു​ട​മ ജീ​വ​നൊ​ടു​ക്കി



ച​ങ്ങ​നാ​ശേ​രി: സ​ർ​ക്കാ​രി​ന്‍റെ അ​ശാ​സ്ത്രീ​യ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പ​ന​ത്തി​ൽ ജീ​വി​തം ത​ക​ർ​ന്നെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹോ​ട്ട​ലു​ട​മ ജീ​വ​നൊ​ടു​ക്കി. സ​ർ​ക്കാ​റി​നെ​തി​രെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട് കു​റി​ച്ചി ഔ​ട്ട് പോ​സ്റ്റി​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തു​ന്ന ക​ന​ക​ക്കു​ന്ന് സ​രി​ന്‍ മോ​ഹ​ന്‍ (ക​ണ്ണ​ൻ-38) ആ​ണ് ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്.

ആ​റു മാ​സം മു​ൻ​പ് വ​രെ കു​ഴ​പ്പ​മി​ല്ലാ​തി​രു​ന്ന ഹോ​ട്ട​ൽ ആ​യി​രു​ന്നു ത​ന്‍റേ​തെ​ന്നും അ​ശാ​സ്ത്രീ​യ​മാ​യ ലോ​ക്ക്ഡൗ​ൺ തീ​രു​മാ​ന​ങ്ങ​ൾ എ​ല്ലാം ത​ക​ർ​ത്തു​വെ​ന്നും സ​രി​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു. ബി​വ​റേ​ജി​ൽ ജ​ന​ങ്ങ​ൾ​ക്ക് തി​ങ്ങി കൂ​ടാം കൊ​റോ​ണ വ​രി​ല്ല, എ​ന്നാ​ൽ ഹോ​ട്ട​ലി​ൽ ക​യ​റി​യാ​ൽ കൊ​റോ​ണ പി​ടി​ക്കും. ഇ​തൊ​ക്കെ എ​ന്തു തീ​രു​മാ​ന​ങ്ങ​ളാ​ണ്.

ഇ​നി ആ​റു വ​ർ​ഷം ജോ​ലി ചെ​യ്താ​ൽ തീ​രി​ല്ല എ​ന്‍റെ ബാ​ദ്ധ്യ​ത​ക​ൾ. ഇ​നി നോ​ക്കി​യി​ട്ടും കാ​ര്യം ഇ​ല്ല. ത​ന്‍റെ മ​ര​ണ​ത്തോ​ട് കൂ​ടി​യെ​ങ്കി​ലും സ​ർ​ക്കാ​രി​ന്‍റെ മ​ണ്ട​ൻ തീ​രു​മാ​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ക്ക​ണം. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ത​ന്‍റെ മ​ര​ണ​ത്തി​നു ഉ​ത്ത​ര​വാ​ദി ഈ ​സ​ർ​ക്കാ​രാ​ണെ​ന്നും സ​രി​ൻ കു​റ്റ​പ്പെ​ടു​ത്തു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K