16 October, 2021 06:16:08 PM


മ​ല​മ്പുഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു; നദീതീരത്തുള്ളവർക്ക് ജാഗ്രതനിർദേശം



പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ലെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് മ​ഴ ശ​ക്തി​പ്പെ​ട്ട​തോ​ടെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു. നാ​ലു ഷ​ട്ട​റു​ക​ൾ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ വ​രെ​യാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്. മു​ക്കൈ​പ്പു​ഴ, ക​ൽ​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ എ​ന്നി​വ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K