15 October, 2021 09:20:59 PM


ട്രാ​ക്ട​ര്‍-​ട്രോ​ളി മ​റി​ഞ്ഞ് നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ര്‍ മ​രി​ച്ചു; ആ​റ് പേ​ര്‍​ക്ക് പ​രി​ക്ക്



ഝാ​ന്‍​സി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ട്രാ​ക്ട​ര്‍-​ട്രോ​ളി മ​റി​ഞ്ഞ് നാ​ല് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ര്‍ മ​രി​ച്ചു. ആ​റ് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഝാ​ന്‍​സി​യി​ലെ ചി​ര്‍​ഗാ​വി​ലാ​ണ് സം​ഭ​വം. റോ​ഡി​നു കു​റു​കെ ക​ട​ന്ന ക​ന്നു​കാ​ലി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഡ്രൈ​വ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ വാ​ഹ​നം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ല്‍ 30 പേ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ പ​ണ്‍​ഡോ​ഖ​റി​ല്‍​നി​ന്ന് ഇ​റാ​ച്ചി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​തെ​ന്ന് എ​സ്പി ശി​വ​ഹ​രി മീ​ണ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K