15 October, 2021 11:18:46 AM


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്തു; കേസെടുത്ത് പോലീസ്



കൊ​ല്ലം: ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​യേ​റ്റം ചെ​യ്‌​തെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​രി​ക്കേ​റ്റ ഡോ. ​ഗ​ണേ​ശ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഒ​പി ബ​ഹി​ഷ്‌​ക​രി​ച്ച് ഡോ​ക്ട​ര്‍​മാ​ര്‍ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം, ഡോ​ക്ട​ര്‍ ത​ന്നെ​യും ത​നി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ​യു​മാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് ശ്രീ​കു​മാ​ര്‍ ആ​രോ​പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K