14 October, 2021 06:23:18 PM


പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​സ്ഐ​ക്ക് കു​ത്തേ​റ്റു; സം​ഭ​വം മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ



കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ എ​സ്ഐ​ക്ക് കു​ത്തേ​റ്റു. കൊ​ണ്ടോ​ട്ടി എ​സ്ഐ രാ​മ​ച​ന്ദ്ര​നാ​ണ് കു​ത്തേ​റ്റ​ത്. പ​ള്ളി​ക്ക​ൽ ബ​സാ​റി​ലെ ചെ​രു​പ്പ് ക​മ്പ​നി​യി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. കൈ​ക്ക് പ​രു​ക്കേ​റ്റ എ​സ്ഐ​യെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K