14 October, 2021 06:18:00 PM


പൊ​ന്നാ​നി​യി​ൽ വ​ള്ളം മ​റി​ഞ്ഞ് മൂന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി.



പൊ​ന്നാ​നി: മ​ല​പ്പു​റം പൊ​ന്നാ​നി​യി​ൽ ഫൈ​ബ​ർ വ​ള്ളം മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. നാ​ലു​പേ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​രി​ൽ ഒ​രാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി.മൂ​ന്നു​പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഇ​ബ്രാ​ഹിം, ബീ​രാ​ൻ, മു​ഹ​മ്മ​ദ​ലി, ഹം​സ​ക്കു​ട്ടി എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​തി​ൽ ഹം​സ​ക്കു​ട്ടി​യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K