10 October, 2021 08:59:26 PM


മ​ഹാ​രാ​ജാ​സ് കോളേജിൽ മു​റി​ച്ചി​ട്ട മ​രം ക​ട​ത്താ​ൻ ശ്ര​മം വിദ്യാർത്ഥികൾ തടഞ്ഞു

 

കൊച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് കാ​മ്പസി​ൽ​നി​ന്ന് മ​രം ക​ട​ത്താ​നു​ള്ള ശ്ര​മം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ട​ഞ്ഞു. മു​റി​ച്ചി​ട്ടി​രു​ന്ന മ​ര​മാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. മ​രം കൊ​ണ്ടു​പോ​കാ​ന്‍ ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ പ​റ​ഞ്ഞു.

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് എ​തി​ര്‍​വ​ശ​ത്ത് പു​തി​യ ലൈ​ബ്ര​റി ബ്ലോ​ക്കി​ന​ടു​ത്ത് നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി​യി​ല്‍ മ​രം ക​യ​റ്റു​ന്ന​തു​ക​ണ്ട വി​ദ്യാ​ര്‍​ഥി​ക​ള‍ാ​ണ് സം​ഘ​ത്തെ ത​ട​ഞ്ഞ​ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യു​ണ്ടെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സം​ശ​യം തോ​ന്നി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ഹ​നം ത​ട​ഞ്ഞി​ട്ടു. ഇ​തി​നി​ടെ ലോ​റി​യി​ലെ​ത്തി​യ​വ​ര്‍ സ്ഥ​ല​ത്തു​നി​ന്ന് പി​ന്‍​മാ​റി.


Share this News Now:
  • Google+
Like(s): 2.6K