09 October, 2021 10:28:19 PM


കാ​യം​കു​ള​ത്ത് പ​ത്ത് വ​യ​സു​കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ


കാ​യം​കു​ളം: പ​ത്ത് വ​യ​സു​കാ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​യം​കു​ളം എ​രു​വ​ക്കാ​വി​ല്‍ ഇ​ട​യി​ല്‍ വീ​ട്ടി​ല്‍ വേ​ണു​വി​ന്‍റെ മ​ക​ന്‍ അ​ക്ഷ​യ് എ​ന്ന അ​പ്പു ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Share this News Now:
  • Google+
Like(s): 3.7K