07 October, 2021 07:12:10 PM


ഏറ്റുമാനൂര്‍ വടക്കേനട രാധാസദനത്തിൽ സുരേഷ് ബംഗളുരുവിൽ അന്തരിച്ചു



ഏറ്റുമാനൂര്‍: വടക്കേനട രാധാസദനത്തിൽ  ശ്രീധരമേനോന്‍റെ മകന്‍ സുരേഷ് എസ് (53) ബംഗളുരുവിൽ അന്തരിച്ചു. ഹാര്‍ഡ് വെയര്‍ എഞ്ചിനീയറാണ്. ഭാര്യ: മഞ്ചുഷ, മക്കള്‍: സഞ്ജന, സഞ്ജിത്.  സംസ്കാരം ബംഗളുരുവിൽ നടത്തി. 



Share this News Now:
  • Google+
Like(s): 6.1K