07 October, 2021 04:03:26 PM


കഴിഞ്ഞ മാസം കടിച്ച നായിൽനിന്നും പേ​വി​ഷ​ബാ​ധ​യേ​റ്റ് ഏ​ഴു വ​യ​സു​കാ​ര​ൻ മ​രി​ച്ചു



കാ​സ​ർ​ഗോ​ഡ്: ഏ​ഴു​വ​യ​സു​കാ​ര​ന്‍ പേ​വി​ഷ​ബാ​ധ​യേ​റ്റു മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ചെ​റു​വ​ത്തൂ​രി​ലാ​ണ് സം​ഭ​വം. ആ​ല​ന്ത​ട്ട വ​ലി​യ​പൊ​യി​ല്‍ തോ​മ​സി​ന്‍റെ മ​ക​ന്‍ എം.​കെ.​ആ​ന​ന്ദാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം വീ​ടി​ന​ടു​ത്ത് വ​ച്ച് നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. ആ​ല​ന്ത​ട്ട എ​യു​പി സ്‌​കൂ​ള്‍ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.


Share this News Now:
  • Google+
Like(s): 5.5K