02 October, 2021 11:54:51 PM


ഏറ്റുമാനൂരപ്പൻ കോളേജ് റിട്ട ജീവനക്കാരൻ പി എൻ ദിവാകരൻ നായർ അന്തരിച്ചു



ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പൻ കോളേജ് റിട്ട ജീവനക്കാരൻ ഏറ്റുമാനൂർ ദിവാനിവാസിൽ പി എൻ ദിവാകരൻ നായർ (അനന്തൻ-74) അന്തരിച്ചു. ഭാര്യ പാറമ്പുഴ ശ്രീകൃഷ്ണവിലാസത്തിൽ ശാരദ. മക്കൾ: അഞ്ജലി, അരുൺ, മരുമക്കൾ: സന്ദീപ്, അഞ്ജിത. സംസ്കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പിൽ 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K