02 October, 2021 09:47:05 PM


പാ​ലാ​യി​ലെ പ്ര​ണ​യ​പാ​ത​കം: അ​ഭി​ഷേ​ക് റി​മാ​ൻ​ഡി​ൽ; ഒ​റ്റ കു​ത്തി​ൽ വോ​ക്ക​ൽ കോ​ഡ് അ​റ്റു​പോ​യി



പാ​ലാ: പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ഴു​ത്തി​ൽ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ഭി​ഷേ​ക് ബൈ​ജു​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 14 ദി​വ​സ​ത്തേ​ക്ക് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്. ത​ല​യോ​ല​പ്പ​റ​മ്പ് ക​ള​പ്പു​ര​യ്ക്ക​ൽ നി​തി​ന മോ​ൾ (22) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ​ഹ​പാ​ഠി​യാ​യ അ​ഭി​ഷേ​ക് പേ​നാ​ക്ക​ത്തി​കൊണ്ടു ​കു​ത്തു​ക​യാ​യി​രു​ന്നു. ആ​സൂ​ത്രി​ത​മാ​യ കൊ​ല​പാ​ത​ക​മാ​യി​രു​ന്നു ഇ​തെ​ന്നാ​ണ് പോ​ലീ​സ് കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. നി​തി​ന​യെ കൊ​ല്ലു​മെ​ന്ന് അ​ഭി​ഷേ​ക് സു​ഹൃ​ത്തി​ന് സ​ന്ദേ​ശ​മ​യ​ച്ചി​രു​ന്ന​താ​യും പോ​ലീ​സ് റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. കൊ​ല്ല​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല, സ്വ​യം മു​റി​വേ​ൽ​പ്പി​ച്ച് നി​തി​ന​യെ ഭ​യ​പ്പെ​ടു​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ന്നാ​ണ് അ​ഭി​ഷേ​ക് പോ​ലീ​സി​ന് ആ​ദ്യം ന​ൽ​കി​യി​രു​ന്ന മൊ​ഴി.

എ​ന്നാ​ൽ കൊ​ല​പാ​കം കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണെ​ന്ന​തി​ന് തെ​ളി​വു​ക​ൾ വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് പോ​ലീ​സി​ന്‍റെ റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ട്. ഒ​റ്റ കു​ത്തി​ൽ ത​ന്നെ നി​തി​ന​യു​ടെ വോ​ക്ക​ൽ കോ​ഡ് അ​റ്റു​പോ​യി. പ​ഞ്ച​ഗു​സ്തി ചാ​മ്പ്യ​നാ​യ അ​ഭി​ഷേ​കി​ന് കൃ​ത്യ നി​ർ​വ​ഹ​ണ​ത്തി​ന് കൂ​ടു​ത​ൽ പ​ണി​പ്പെ​ടേ​ണ്ടി വ​ന്നി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K