29 September, 2021 11:14:10 AM


കൊ​ച്ചി​ ഇടപ്പള്ളിയിലെ വീട്ടില്‍ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി മ​രി​ച്ച നി​ല​യി​ൽ



കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്ര​ദ്ധ​യെ​യാ​ണ് വീ​ടി​ന്‍റെ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ര​ണ്ടു​മാ​സം മു​മ്പ് അ​ന​ന്യ കു​മാ​രി അ​ല​ക്‌​സ് എ​ന്ന ട്രാ​ൻ​സ്ജെ​ൻ​ഡ​ർ യു​വ​തി​യെ​യും കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ല്‍ സം​ഭ​വി​ച്ച പി​ഴ​വ് മൂ​ലം ഏ​റെ നാ​ളാ​യി ബു​ദ്ധി​മു​ട്ടി​യ അ​ന​ന്യ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് പോലീസ് പറയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K