27 September, 2021 08:57:19 PM


ഏറ്റുമാനൂര്‍ വൃന്ദാവനത്തില്‍ വേണുഗോപാല്‍ അന്തരിച്ചു



ഏറ്റുമാനൂര്‍: വൃന്ദാവനത്തില്‍ (തൊട്ടികണ്ടത്തില്‍) വേണുഗോപാല്‍ (65) അന്തരിച്ചു. പരേതനായ കൃഷ്ണന്‍നായരുടെയും കമലമ്മയുടെയും മകനാണ്. ഭാര്യ: സുലോചന, മകന്‍: ഗോപീകൃഷ്ണന്‍. സംസ്കാരം ചൊവ്വാഴ്ച 1.30ന് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K