25 September, 2021 01:06:27 PM


ആലപ്പുഴയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു; കൊവിഡ് രോഗി മരിച്ചു



ആ​ല​പ്പു​ഴ: എരമല്ലൂരിൽ കൊവി​ഡ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന കൊ​വി​ഡ് ബാ​ധി​ത മ​രി​ച്ചു. കൊ​ല്ലം തി​രു​മൂ​ല​വാ​രം സ്വ​ദേ​ശി ഷീ​ല പി.​പി​ള്ള (65) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​രി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈ​വ​ർ സ​ന്തോ​ഷി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. 

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K