22 September, 2021 11:01:00 PM


അ​ര​ക്കോ​ടി​യു​ടെ ആം​ബ​ര്‍​ഗ്രീ​സു​മാ​യി മൂന്ന് ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ള്‍ പി​ടി​യി​ല്‍



കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍​നി​ന്നു കേ​ര​ള​ത്തി​ല്‍ വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ആം​ബ​ര്‍​ഗ്രീ​സു​മാ​യി (തി​മിം​ഗ​ല ഛര്‍​ദി) ല​ക്ഷ​ദ്വീ​പ് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​രെ വൈ​റ്റി​ല​യി​ല്‍​നി​ന്നു വ​നം വ​കു​പ്പ് പി​ടി​കൂ​ടി.

ല​ക്ഷ​ദ്വീ​പ് അ​ന്ത്രോ​ത്ത് ഐ​ല​ൻ​ഡ് സ്വ​ദേ​ശി​ക​ളാ​യ അ​മ്പാ​ത്തി​ച്ചേ​റ്റ അ​ബു മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍, പു​തി​യ സി​റാ​മ്പി​ക്ക​ല്‍ പി.​എ​സ്. മു​ഹ​മ്മ​ദ് ഉ​ബൈ​ദു​ള്ള, പു​തി​യ​ഇ​ല്ലം​വീ​ട്ടി​ല്‍ സി​റാ​ജ് എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഒ​രു കി​ലോ ബ്ലാ​ക്ക് ആം​ബ​ര്‍​ഗ്രീ​സും 400 ഗ്രാം ​വൈ​റ്റ് ആം​ബ​ര്‍​ഗ്രീ​സും ഇ​വ​രി​ല്‍​നി​ന്നു പി​ടി​ച്ചെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K