21 September, 2021 03:14:56 PM


ക​ണ്ണൂ​രി​ൽ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ലീ​ഗ് നേ​താ​വ് ക​സ്റ്റ​ഡി​യി​ൽ



ക​ണ്ണൂ​ർ: പ​ഴ​യ​ങ്ങാ​ടി​യി​ൽ പ​തി​നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രൈ​വിം​ഗ് പ​ഠി​പ്പി​ക്കാ​നെ​ന്ന പേ​രി​ൽ പെ​ൺ​കു​ട്ടി​യെ ഇ​യാ​ൾ കൂ​ട്ടി​ക്കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. പ്രാ​ദേ​ശി​ക മു​സ്‌​ലിം ലീ​ഗ് നേ​താ​വാ​ണ് പ്ര​തി


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K