19 September, 2021 04:53:23 PM


ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു


മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് ക്വാ​റി​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ചാ​ലി​യം സ്വ​ദേ​ശി അ​ബ്ദു​ള്ള(32) ആ​ണ് മ​രി​ച്ച​ത്. പു​ളി​ക്ക​ൽ പ​റ​വൂ​രി​ലെ ക്വാ​റി​യി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K