19 September, 2021 10:43:07 AM


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: പ്രതി അറസ്റ്റില്‍



പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷിച്ചു വന്ന യുവാവിനെ പാലാ പോലീസ് അറസ്റ്റുചെയ്തു. മല്ലപ്പള്ളി കൈപറ്റ ഭാഗം ആലുംമൂട്ടില്‍ രാജേഷ്‌ ജോര്‍ജ്  (44) ആണ് പാല കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റിനു സമീപത്തുനിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K