18 September, 2021 05:26:10 PM


കോട്ടയം ജില്ലയിൽ 1013 പേർക്ക് കൂടി കോവിഡ്; ആകെ കോവിഡ് ബാധിതര്‍ 2,85,722



കോട്ടയം: ജില്ലയിൽ 1013 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 990 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേർ രോഗബാധിതരായി. 1145 പേർ രോഗമുക്തരായി. പുതിയതായി 5389 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരിൽ 448 പുരുഷൻമാരും 439 സ്ത്രീകളും 126 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 180 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 7334 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 285722 പേർ കോവിഡ് ബാധിതരായി. 275792 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 52491 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-94

അതിരമ്പുഴ-68 

പനച്ചിക്കാട്-63

വെള്ളൂർ-42

ഏറ്റുമാനൂർ-40

തൃക്കൊടിത്താനം-36

കിടങ്ങൂർ-32

പായിപ്പാട്-26

കൂരോപ്പട, ചങ്ങനാശേരി-24

വൈക്കം-23

കടുത്തുരുത്തി, പാമ്പാടി, ആർപ്പൂക്കര-21

കാണക്കാരി, കാഞ്ഞിരപ്പള്ളി, കോരുത്തോട്-18

കുറവിലങ്ങാട്-15

മണർകാട്, ഞീഴൂർ, പുതുപ്പള്ളി, മുണ്ടക്കയം-14

അയർക്കുന്നം, മാഞ്ഞൂർ, എരുമേലി-13

രാമപുരം, മുളക്കുളം, മുത്തോലി, അയ്മനം-11

മരങ്ങാട്ടുപിള്ളി, കങ്ങഴ, ചിറക്കടവ്, പാലാ-10

നീണ്ടൂർ, മീനച്ചിൽ-9

കല്ലറ, വാഴൂർ, ഉദയനാപുരം, നെടുംകുന്നം, കൂട്ടിക്കൽ, മാടപ്പള്ളി-8

പാറത്തോട്, കരൂർ, വാഴപ്പള്ളി, മീനടം, തിരുവാർപ്പ്, ഈരാറ്റുപേട്ട, വെച്ചൂർ-7

കറുകച്ചാൽ, വാകത്താനം, ഉഴവൂർ, അകലക്കുന്നം,  പള്ളിക്കത്തോട്, മണിമല, മറവന്തുരുത്ത്, ചെമ്പ്, തലപ്പലം-6

കുറിച്ചി-5

വെളിയന്നൂർ, ടി.വി പുരം, തിടനാട്, തലനാട്, കടപ്ലാമറ്റം, ഭരണങ്ങാനം-4

മേലുകാവ്, വിജയപുരം, കൊഴുവനാൽ, വെള്ളാവൂർ, പൂഞ്ഞാർ-3

കുമരകം, തലയോലപ്പറമ്പ്, എലിക്കുളം-2

പൂഞ്ഞാർ തെക്കേക്കര, കടനാട്-1


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K