10 September, 2021 09:19:46 PM


കാരിത്താസ് റെയിൽവേ മേൽപ്പാലം: നിർമാണ പ്രവൃത്തികൾ വിലയിരുത്തി മന്ത്രി വാസവന്‍



ഏറ്റുമാനൂര്‍: കാരിത്താസ് റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ മന്ത്രി വി.എൻ. വാസവൻ നേരിട്ട് വിലയിരുത്തി. സ്ഥലം സന്ദർശിച്ച മന്ത്രി പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി നിർമാണ പുരോഗതി ചർച്ച ചെയ്തു. പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ, അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K