10 September, 2021 07:46:40 PM


വടക്കഞ്ചേരിക്ക് സമീപം ലോറിയില്‍ കാര്‍ ഇടിച്ച് മംഗലം ഡാം സ്വദേശി യുവാവ് മരിച്ചു



വടക്കഞ്ചേരി: മണ്ണൂത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് കാര്‍യാത്രികനായ യുവാവ് മരിച്ചു. കൂടെ യാത്ര ചെയ്ത ഒരാള്‍ക്ക് പരിക്കേറ്റു. മംഗലം ഡാം ചിറ്റടി മണ്ണാറത്ത് രാജേഷ് (42) ആണ് മരിച്ചത്. തേനിടുക്കില്‍ ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. ലോറിക്ക് പിന്നില്‍ ഇവരുടെ കാര്‍ ഇടിച്ചുകയറുകായിരുന്നുവെന്ന് പോലീസ് പറ#്ഞു.




Share this News Now:
  • Google+
Like(s): 2.6K